Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Travel F

ലോകകപ്പിന് ഫി​​ലാ​​ഡ​​ല്‍​ഫി​​യ ഫ്രീ ​​യാ​​ത്ര

ഫി​​ലാ​​ഡ​​ല്‍​ഫി​​യ: ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​നാ​​യി ഫി​​ലാ​​ഡ​​ല്‍​ഫി​​യ​​യി​​ല്‍ എ​​ത്തു​​ന്ന കാ​​ണി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ യാ​​ത്ര. ഫി​​ലാ​​ഡ​​ല്‍​ഫി​​യ​​യി​​ല്‍ ലോ​​ക​​ക​​പ്പ് മ​​ത്സ​​രം കാ​​ണാ​​ന്‍ എ​​ത്തു​​ന്ന ആ​​രാ​​ധ​​ക​​ര്‍​ക്ക്, മ​​ത്സ​​ര​​ത്തി​​ന്‍റെ ഹാ​​ഫ് ടൈം ​​മു​​ത​​ല്‍ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച് ര​​ണ്ട് മ​​ണി​​ക്കൂ​​ര്‍​വ​​രെ ട്രെ​​യ്‌​​നി​​ല്‍ സൗ​​ജ​​ന്യ യാ​​ത്ര ല​​ഭി​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ര്‍ അ​​റി​​യി​​ച്ചു.

ന്യൂ​​ജ​​ഴ്‌​​സി​​യി​​ല്‍ പ​​ബ്ലി​​ക് ട്രാ​​ന്‍​സി​​റ്റി ടി​​ക്ക​​റ്റി​​ന് 150ഉം ​​ബോ​​സ്റ്റ​​ണി​​ല്‍ റി​​ട്ടേ​​ണ്‍ ബ​​സ് ടി​​ക്ക​​റ്റി​​ന് 95 ഡോ​​ള​​റും വേ​​ണ​​മെ​​ന്നി​​രി​​ക്കേ​​യാ​​ണ് ഫി​​ലാ​​ഡ​​ല്‍​ഫി​​യ​​യി​​ല്‍ സൗ​​ജ​​ന്യ യാ​​ത്ര പ്ര​​ഖ്യാ​​പി​​ച്ചി​​രി​​ക്കു​​ന്ന​​ത്.ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കും ഒ​​രു പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ത്തി​​നും ഫി​​ലാ​​ഡ​​ല്‍​ഫി​​യ വേ​​ദി​​യാ​​കും.

Latest News

Corehub Up